V. G. Thampy

V G Thampy is popular as poet, critic, teacher, director and traveller. He has served as a lecturer at Sree Kerala Varma College in Thrissur for 33 years. Thachanariyatha Maram, Nagnan and Europe Athmachihnangal are his major works.

He was honoured with numerous awards including Abu Dhabi Sakthi Award, Sidhartha Foundation Kavya Puraskaram, Pudukkad P Krishna Kumar memorial literary award, Sreerekha poetry award, Azheekal Krishnankutty poetry award, Mulberry award and Lipi kavya Ratna Puraskaram.

കവി, നിരൂപകന്‍, പത്രാധിപര്‍, അധ്യാപകന്‍, സംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയന്‍. 1955 ഓ?ഗസ്റ്റ് 12 ന് ജനനം. കവിത, ലേഖനം, യാത്രാവിവരണം തുടങ്ങിയ മേഖലകളില്‍ നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. 15 ഓളം ഹ്രസ്വ ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, സിദ്ധാര്‍ത്ഥ ഫൗണ്ടേഷന്‍ കാവ്യ പുരസ്‌കാരം, കെ.ദാമോദരന്‍ സ്മാരക പുരസ്‌കാരം തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചു.