V D Satheeshan

Congress leader and MLA from Paravur constituency. During his college life, he was the union chairman of MG University. He was first elected as MLA in the 2001 assembly polls. He won the same seat in 2006 and 2011. He served as Congress Whip in the 12th assembly.

കേരളത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതാക്കളിലൊരാളും കേരള നിയമസഭ പ്രതിപക്ഷ നേതാവും. 2001 മുതൽ പറവൂർ മണ്ഡലത്തിലെ നിയമസഭാ സാമാജികനായി തുടരുന്നു. എ.ഐ.സി.സി സെക്രട്ടറിയായും 2014 ൽ കെ.പി.സി.സി വൈസ് പ്രസിഡണ്ടായും തിരഞ്ഞെടുക്കപ്പെട്ടു.