T P Ashraf Ali

TP Ashraf Ali is an Indian politician who is the organizing secretary of the Muslim youth league. He is the former national president of msf.

മുസ്ലിം യൂത്ത് ലീഗിന്റെ ഓര്‍ഗനൈസിംഗ് സെക്രട്ടറി. മലപ്പുറം ജില്ലയിലെ എടക്കര സ്വദേശിയാണ്. msf-ന്റെ മുന്‍ ദേശീയ, സംസ്ഥാന പ്രസിഡണ്ട് . ഇപ്പോള്‍ ഡല്‍ഹിയിലെ ജാമിഅ ഹംദര്‍ദ് യൂണിവേഴ്‌സിറ്റിയില്‍ സോഷ്യല്‍ സയന്‍സ് സ്‌ക്കൂളില്‍ ഗവേഷകന്‍