Thyagarajan

Thyagarajan is a notable south Indian fight master and stunt choreographer. He has worked in films as a hero's dupe and fight assistant. He has directed Stunt sequences for more than 2000 films. He was the first in India to receive Filmfare's Best Stunt Cinematographer award.

തെന്നിന്ത്യൻ ഫൈറ്റ്മാസ്റ്റർ, സ്റ്റണ്ട് കൊറിയോഗ്രാഫർ എന്നീ നിലകളിൽ ശ്രദ്ധേയൻ‍. 1943 ൽ ജനനം. ആദ്യ കാലങ്ങളിൽ നായകൻമാരുടെ ഡ്യൂപ്പായും സംഘട്ടന സഹായിയായും സിനിമകളിൽ ജോലി ചെയ്തു. എല്ലാ ഭാഷകളിലുമായി രണ്ടായിരത്തിനുമുകളിൽ സിനിമകൾക്ക് സംഘട്ടന സംവിധാനം നിർവ്വഹിച്ചു. മലയാളത്തിൽ സത്യൻ, പ്രേംനസീർ, മധു, ജയൻ, മമ്മൂട്ടി, മോഹൻലാൽ, സുരേഷ്ഗോപി തുടങ്ങി പൃഥിരാജ് വരെ പല തലമുറയിൽ പെട്ട നായകന്മാർക്ക്അ ദ്ദേഹം സംഘട്ടന സംവിധാനം നിർവ്വഹിച്ചു. ഫിലിംഫെയറിന്റെ മികച്ച സ്റ്റണ്ട്കൊ റിയോഗ്രാഫർക്കുള്ള അവാർഡ് ഇന്ത്യയിൽ ആദ്യമായി ലഭിച്ചത് ത്യാഗരാജനായിരുന്നു.