T V Suneetha
Dr Suneetha TV is an academician and writer from Kerala. She is the Associate Professor of the Department of Cultural Heritage Studies at Thunchath Ezhuthachan Malayalam University. She completed her PhD on the topic 'Feminine Awareness in Modern Malayalam Short stories: A Study based on Cyber Stories'. Some of her notable publications include Cyber Malayalam, S K Pottekatt, cyberKathakalile Sthree and Media Quiz.
എഴുത്തുകാരി, അദ്ധ്യാപിക എന്നീ നിലകളില്‍ ശ്രദ്ധേയ. സൈബര്‍ മലയാളം(എഡിറ്റര്‍), എസ് കെ പൊറ്റെക്കാട്ട്, ഇ.മലയാളം സൈബര്‍കഥകളിലെ സ്ത്രീ, ഇന്റര്‍നെറ്റും മലയാളവും തുടങ്ങിയവ സുനീതയുടെ പ്രധാന കൃതികളാണ്. സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, മെറിലാന്‍ഡ് മലയാളി അസോസിയേഷന്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയിലെ സാംസ്‌കാരിക പൈതൃക പഠനവിഭാഗം അസോസിയേറ്റ് പ്രൊഫസറായി പ്രവര്‍ത്തിച്ചു വരുന്നു.