T S Kalyanaraman

T. S. Kalyanaraman Iyer is an Indian businessman, best known as the chairman and managing director of Kalyan Jewellers and Kalyan Developers. He started his first jewellery shop in 1993. Later, he expanded the business to 32 showrooms all over South India. In 2016, Forbes magazine's latest annual tally of billionaires listed Kalyanaraman in the 1476th position.

കല്ല്യാണ്‍ജ്വല്ലേഴ്‌സിന്റെയും കല്ല്യാണ്‍ ഡെവലപ്പേഴ്‌സിന്റെയും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും. 1951 ജനുവരി 1-ന് തിരുവനന്തപുരത്ത് ജനനം. കേരള വര്‍മ്മ കോളേജില്‍ നിന്നും കൊമേഴ്‌സില്‍ ബിരുദം. 1993-ല്‍ തൃശ്ശൂരില്‍ കല്ല്യാണ്‍ ജ്വല്ലേഴ്‌സ് എന്ന പേരില്‍ തന്റെ ആദ്യ സ്വര്‍ണ്ണ വ്യാപാര സ്ഥാപനം തുടങ്ങി. ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലുമായി 137 ഓളം ശാഖകള്‍ കല്ല്യാണിനുണ്ട്. ലോക സമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. കല്ല്യാണരാമന്റെ ആത്മകഥ 'ആത്മവിശ്വാസം' മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയിട്ടുണ്ട്.