T M Krishna
A vocalist in the Carnatic tradition and public intellectual, T M Krishna is the winner of the prestigious Ramon Magsaysay Award. Manifestly traditional and stunningly innovative, T M Krishna's musicality eludes standard analyses. Krishna speaks and writes about issues affecting the human condition and about matters cultural. He has co-authored Voices Within Carnatic Music-Passing on an Inheritance, a book dedicated to the greats of Carnatic music. A Southern Music- the Karnatic Story published by Harper Collings is a path-breaking book and one of its kind philosophical, aesthetic and socio-political exploration of Carnatic Music.
കർണ്ണാടിക് വോക്കലിസ്റ്റ്, എഴുത്തുകാരൻ, ആക്ടിവിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധേയൻ. റീഷേപ്പിങ് ആർട്ട്, എ സതേൺ മ്യൂസിക്, വോയിസസ് വിതിൻ തുടങ്ങിയവയാണ് പ്രധാന പ്രസിദ്ധീകരണങ്ങൾ. ചെന്നൈ പൊറമ്പോക്ക് പാടൽ, ഐക്യ തുടങ്ങി നിരവധി സംരഭങ്ങളും അദ്ധേഹത്തിൻ്റേതായുണ്ട്. എ മാറ്റർ ഓഫ് ഫെയ്ത്ത്, ഇന്ത്യ ക്യാൻ ടൂ ബെറ്റർ ദാൻ മോദി ഓർ രാഹുൽ, കോൺവെർസേഷൻസ് ഫ്ലോ, ഐഡിയാസ് ഡോണ്ട്, സിഗിംഗ് സിനിമ, വാട്ട് ഈസ് ആർട്ട് മ്യൂസിക് ( ലേഖനങ്ങൾ ) തുടങ്ങിയവയാണ് പ്രധാന കൃതികൾ. ശ്രീനാരായണ ഗുരുവിൻ്റെ ദൈവദശകം എന്ന കൃതിയെ ആസ്പദമാക്കി ആഴിയും തിരയും എന്ന പേരിൽ ശ്രദ്ധേയമായ ഒരു സംഗീത പരിപാടി അവതരിപ്പിക്കാറുണ്ട്. സ്വാതി പുരസ്കാരം, ബെസ്റ്റ് ലെക്ച്വർ ഡെമോൺസ്ട്രേഷൻ അവാർഡ്, ബെസ്റ്റ് ഔട്ട് സ്റ്റാൻഡിംഗ് വോക്കലിസ്റ്റ് അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.