T K Sankaranarayanan

TK Sankaranarayan is a Story writer and novelist from Kerala. He is a graduate of English and Post Graduate in Astrology. His highly acclaimed novel 'Shavundi' has been translated into other languages like Tamil, Telugu and Kannada. He has written many works in the categories of story collections and novels. Some of his notable publications are 'Agrahara Kadhakal', 'Vazhipokkaal' and 'Pharma Market'.

കഥാകൃത്തും നോവലിസ്റ്റും. പാലക്കാട് ജില്ലയില്‍ 1963ല്‍ ജനനം. വിക്ടോറിയ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം.തഞ്ചാവൂര്‍ ശാസ്ത്ര യൂണിവേഴ്സിറ്റിയില്‍ നിന്നുംജ്യോതിഷത്തില്‍ ബിരുദാനന്തരബിരുദം. ഓറഞ്ചുതൊലിയുടെ മണം, എന്റെ കാറിന്റെ വില, ശവുണ്ഡി തുടങ്ങിയ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏറെ ശ്രദ്ധിക്കപ്പെട്ട 'ശവുണ്ഡി' എന്ന നോവല്‍ എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.