Szczepan Kopyt
Szczepan Kopyt is a poet, singer, multi-instrumentalist, activist. He is the author of 8 poetry books, he also recorded several music albums with his poems. Among the writers of ‘socially engaged’ literature, he is mentioned as one of the most important (not only for his generation) figures. In his poems, he tracks various forms of violence – especially the one related to capitalism and social exclusion. His musical style encompassed various genres: from rock through blues to electronic music and techno. Starting with the very first volume of poetry his books were nominated, shortlisted, and received important literary awards (including Poznań Literary Award).
കവി, ഗായകൻ, മൾട്ടി-ഇൻസ്ട്രുമെന്റലിസ്റ്റ്, ആക്ടിവിസ്റ്റ് . 8 കവിതാ പുസ്തകങ്ങളുടെ രചയിതാവാണ് ഇദ്ദേഹം, തന്റെ കവിതകൾക്കൊപ്പം നിരവധി സംഗീത ആൽബങ്ങളും ഇദ്ദേഹം റെക്കോർഡ് ചെയ്തിട്ടുണ്ട്. സാമൂഹികമായി ഇടപെഴകുന്ന സാഹിത്യ രചയിതാക്കളിൽ പ്രധാനിയാണ്. തന്റെ കവിതകളിൽ, അക്രമത്തിന്റെ വിവിധ രൂപങ്ങളെ പ്രത്യേകിച്ച് മുതലാളിത്തവും സാമൂഹിക ബഹിഷ്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നു. റോക്ക്
മുതൽ ബ്ലൂസ് വരെയുള്ള വൈവിധ്യമാര്‍ന്ന സംഗീത ശൈലിയാണ് ഇദ്ദേഹത്തിൻ്റേത്. അദ്ദേഹത്തിൻ്റെ കവിതകൾക്ക് നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.