കാസര്‍ഗോഡ് ജില്ലയിലെ മലയോര ഗ്രാമമായ കൊന്നക്കാട് താമസം. 2004 വരെ കോട്ടയം ജില്ലയിലെ മേലുകാവിലായിരുന്നു. തൊഴില്‍ കൃഷി. 1983 മുതല്‍ ഗാന്ധിമാര്‍ഗ്ഗ പ്രവര്‍ത്തകന്‍. 1985 മുതല്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍. കൊന്നക്കാട് വെള്ളരിക്കുണ്ടു് മേഖലയിലെ കര്‍ഷക കൂട്ടായ്മകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.