Sunny M Kapikkad
Sunny M Kapikkad is a noted Dalit thinker and orator hailing from Kottayam. He is the recipient of Sadhujana Paripalana Sangham Award. He has authored the book ‘Janathayum Janadhipathyavum: Dalit Vijnanathinte Rashtreeya Padangal’.
എഴുത്തുകാരനും സാമൂഹികപ്രവര്‍ത്തകനും. കോട്ടയം ജില്ലയില്‍ ജനനം. സമൂഹത്തില്‍ ഇന്നും ഒളിഞ്ഞും തെളിഞ്ഞും അടിച്ചമര്‍ത്ത പെടുന്ന ദളിത് ജനതയുടെ സമകാലിക ശബ്ദമാണ് സണ്ണി കാപ്പിക്കാട്. 'ജനതയും ജനാധിപത്യവും : ദളിത് വിജ്ഞാനത്തിന്റെ രാഷ്ട്രീയ പാഠങ്ങള്‍', സംവരണവും ഇന്ത്യന്‍ ഭരണഘടനയും എന്നിവ പ്രധാനകൃതികള്‍.