Sunil P. Ilayidam

Cultural critic and writer. He has written many books and studies on Marxism, art, post-modernism, and history. His public discourses offering a radically new exegesis of the cultural history of Mahabharata drew tremendous responses from audiences, who saw in it a counter to the forces sowing division and hate in society. Professor of Malayalam at Sree Sankaracharya Sanskrit University. 'Deshabhaavanayude Aattaprakaarangal' is published by 'Mathrubhumi books'. He has authored several books including ‘Adhiniveshavum Adhunikathayum’, ‘Kanvazhikal Kazhchavattangal’, ‘Uriyattam’, ‘Damitham’, ‘India Charithra Vignanam’ and ‘Athmam Aparam Adhinivesham’. He is the winner of the Kerala Sahitya Akademi Award, Kerala Lalithakala Akademi Award, V K Unnikrishnan Award, and Gurudarshana Award.

സാംസ്‌കാരികവിമര്‍ശന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍. മാര്‍ക്‌സിസം, ചിത്രകല, ഉത്തരാധുനികത, ചരിത്രം തുടങ്ങിയ വിഷയങ്ങളില്‍ ഒട്ടേറെ പുസ്തകങ്ങളും പഠനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഹാഭാരതത്തിന്റെ സാംസ്‌കാരിക ചരിത്രത്തെ സംബന്ധിച്ച് സുനില്‍ പി ഇളയിടം കേരളത്തിലുടനീളം നടത്തിയ പ്രഭാഷണ പരമ്പര ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ മലയാളവിഭാഗം അദ്ധ്യാപകന്‍.

പുസ്തകങ്ങള്‍
അധിനിവേശവും ആധുനികതയും
കണ്‍വഴികള്‍ കാഴ്ചവട്ടങ്ങള്‍
ചരിത്രം: പാഠരൂപവും പ്രത്യയശാസ്ത്രവും
ഉരിയാട്ടം
ദമിതം
അജ്ഞാതവുമായുള്ള അഭിമുഖങ്ങള്‍
ഇന്ത്യാചരിത്രവിജ്ഞാനം
വീണ്ടെടുപ്പുകള്‍-മാര്‍ക്‌സിസവും ആധുനികതാ വിമര്‍ശനവും
ആത്മം അപരം അധിനിവേശം

പുരസ്‌കാരങ്ങള്‍
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
കേരള ലളിതകലാ അക്കാദമി അവാര്‍ഡ്
വി കെ ഉണ്ണികൃഷ്ണന്‍ അവാര്‍ഡ്
ഗുരുദര്‍ശന അവാര്‍ഡ്