Sunil njaliyath
Writer and translator. Sunil Njaliyath translated several literary works in Bengali to Malayalam. He also bagged Kerala Sahitya Akademi Award for translation of Chokher Bali in 2014.
എഴുത്തുകാരനും വിവര്‍ത്തകനുമാണ് സുനില്‍ ഞാളിയത്ത്. നിരവധി ബംഗാളി കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ചോഖെര്‍ ബാലി എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനത്തിന് 2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.