Sukumaran Chaligadha
Sukumaran Chaligadha is a notable tribal poet who marked tribal life. He is the first tribal general council member of Kerala Sahitya Akademi. Some of his notable publications include 'Kalyanachoor', 'Kaadu', 'Meenukalude Presavamuri' and 'Mazhabhasha'.
ഗോത്രജീവിതം അടയാളപ്പെടുത്തിയ ഗോത്രകവികളിൽ ശ്രദ്ധേയനാണ് സുകുമാരൻ ചാലി ഗന്ധ. ബേത്തിമാരൻ എന്നാണ് ശരിയായ നാമം. കേരള സാഹിത്യ അക്കാദമിയിലെ ആദ്യത്തെ ഗോത്രവർഗ ജനറൽ കൗൺസിൽ അംഗം കൂടിയാണ്. 20 വർഷക്കാലമായി കാവ്യലോകത്ത് സജിവ സാന്നിദ്ധ്യമാണ് ഇദ്ദേഹം. കാട്, കല്ല്യാണച്ചോറ്, മീനുകളുടെ പ്രസവമുറി, അവൻ്റെ തുമ്പിക്കൈയ്യിലൊരു പുഴയുണ്ടായിരുന്നു, മഴഭാഷ തുടങ്ങിയവയാണ് പ്രധാന രചനകൾ.