Sudha Varghese

Sudha Varghese, also known as Sister Sudha, is a social worker from India. She has devoted herself to the Musahar, one of the Scheduled Castes. She is the chief executive officer of Nari Gunjan, a non-profit organisation that provides education, literacy, vocational training, healthcare, advocacy and life skills for Dalit girls and women in Bihar. She was the recipient of the Padma Shri award.

സാമൂഹിക പ്രവർത്തക. മുസാഹർ എന്ന ദളിത് വിഭാഗത്തിന്‌ വേണ്ടി തൻ്റെ ജീവിതം സമർപ്പിച്ച വ്യക്തികൂടിയാണ് സുധ വർഗീസ്. ബീഹാറിലെ ദളിത് പെൺകുട്ടികൾക്കും സ്ത്രീകൾക്കും വിദ്യാഭ്യാസം, സാക്ഷരത, തൊഴിൽ പരിശീലനം, ആരോഗ്യ സംരക്ഷണം, അഭിഭാഷകവൃത്തി, ജീവിത നൈപുണ്യങ്ങൾ എന്നിവ നൽകുന്ന നാരി ഗുഞ്ജൻ എന്ന നോൺ പ്രോഫിറ്റ് ഓർഗനൈസേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർകൂടിയാണ്. പത്മശ്രീ പുരസ്കാരം നൽകി രാജ്യം ഇവരെ ആദരിച്ചു.