Sridala Swamy
Sridala Swami is a poet, essayist and photographer. She was served as the Charles Wallace Writer-in-Residence at the University of Stirling, Scotland. , and was a Fellow of the International Writing Program at the University of Iowa. Her first work, ‘A Reluctant Survivor’ received the Kerala Sahitya Akademi award. Some of her publications are ‘Run for the Shadows’, ‘Cheenu’s Gift’, and ‘Escape artist.
ഫിക്ഷൻ എഴുത്തുകാരി, ബാലസാഹിത്യകാരി, കവി എന്നീ നിലകളിൽ ഇന്ത്യൻ സാഹിത്യത്തിലെ സജീവ സാന്നിദ്ധ്യം. ശ്രീദല സ്വാമിയുടെ ആദ്യ കൃതി ‘എ റിലക്റ്റ്ന്റ് സർവൈവർ’ 2007 ൽ സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചു. ഈ കൃതി ശക്തിഭട്ട് ഫസ്റ്റ് ബുക്ക് അവാർഡിന് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. 2014 ൽ രണ്ടാമത്തെ ബുക്കായ ‘എസ്കെപ്പ് ആർട്ടിസ്റ്റ്’ പ്രസിദ്ധീകരിച്ചു. ഇതിനുപുറമേ നാല് ബാല്യസാഹിത്യ കൃതികൾ കൂടി എഴുതിയിട്ടുണ്ട്. 2011 ൽ സ്കോട്ട്ലൻഡിലെ സ്റ്റിർലിംഗ് സർവകലാശാലയിലെ ചാൾസ് വാലസ് റൈറ്റർ-ഇൻ-റെസിഡൻസ് ആയിരുന്നു ശ്രീദല സ്വാമി. കൂടാതെ 2013 ൽ ലോ യൂണിവേഴ്‌സിറ്റിയിലെ ഇന്റർനാഷണൽ റൈറ്റിംഗ് പ്രോഗ്രാം ഫെലോയും ആയിരുന്നു. 2020 ലെ മോൺട്രിയൽ അന്താരാഷ്ട്ര കവിതാ പുരസ്കാരദാന ജൂറിയായി ശ്രീദല സ്വാമിയും സേവനമനുഷ്ഠിച്ചിരുന്നു.