Sreeduth S. Pillai

A multi-faceted personality, Sreeduth S. Pillai is a Leadership & Performance Consultant, Sports Broadcaster, Percussion Artiste, Columnist and a Quiz Show Host. He is associated with some of the top corporate organizations in India and abroad as a Leadership & Performance Consultant. As a Sports Broadcaster, he has hosted a wide range of prestigious sporting events on national television, which includes two Olympics, popular cricket shows ‘Fourth Umpire’ and ‘Cricket Live’, the Asian Athletics Championships, the South Asian Games, and the National Games. He was also the lead anchor for ‘The DD Sports Conclave’— India’s first fully televised live sports conclave, besides being a multi-sport commentator as well. He has been a Columnist for THE WEEK, Mathrubhumi, and Money Control. He is a noted Mridangam artiste who performs regularly with leading musicians in the Carnatic music arena, and in his capacity as a Quiz Master, Sreeduth has conducted quiz shows on television, radio, and for various organizations in India and abroad.

ശ്രീദത്ത് എസ്. പിള്ള ഒരു ലീഡർഷിപ്പ് & പെർഫോമൻസ് കൺസൾട്ടന്റും സ്പോർട്സ് ബ്രോഡ്കാസ്റ്ററും കോളമിസ്റ്റുമാണ്. ലീഡർഷിപ്പ് & പെർഫോമൻസ് കൺസൾട്ടന്റായി ഇന്ത്യയിലും വിദേശത്തുമുള്ള ചില മുൻനിര കോർപ്പറേറ്റ് ഓർഗനൈസേഷനുകളുമായി അദ്ദേഹം ബന്ധപ്പെടുന്നു. ഒരു സ്‌പോർട്‌സ് ബ്രോഡ്‌കാസ്റ്റർ എന്ന നിലയിൽ, റിയോ ഒളിമ്പിക്‌സ്, 'ഫോർത്ത് അമ്പയർ', 'ക്രിക്കറ്റ് ലൈവ്', ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്, സൗത്ത് ഏഷ്യൻ ഗെയിംസ്, നാഷണൽ ഗെയിംസ് എന്നിവ ഉൾപ്പെടെയുള്ള പ്രധാന കായിക മത്സരങ്ങൾക്ക് അവതാരകനായി ദേശീയ ടെലിവിഷനിൽ ശ്രീദത്ത് പ്രവർത്തിച്ചിരുന്നു. 'ദി ഡി ഡി സ്പോർട്സ് കോൺക്ലേവിന്റെ' പ്രധാന അവതാരകൻ കൂടിയായിരുന്നു അദ്ദേഹം.. എച്ച് ദ വീക്ക്, മാതൃഭൂമി, മണി കൺട്രോൾ എന്നിവയിൽ കോളമിസ്റ്റായി പ്രവർത്തിച്ച അദ്ദേഹം ടെലിവിഷനിലും റേഡിയോയിലും ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ സംഘടനകൾക്കായി ക്വിസ് ഷോകൾ നടത്തിയിട്ടുണ്ട്.