Sooraj NP

Hailing from Kozhikode, Sooraj is a researcher at Indian Institute of Information Technology in Techno Park in Thiruvananthapuram.
He actively involves in literary and cultural activities. Sooraj is the executive committee member of Prathidwani, a welfare organisation for IT employees, and also the member of organising committee of Srishti Literary Fest for IT staff.
He is active on social media platforms like Facebook and Blogger. He has published over 20 scientific articles. He also penned a chapter regarding paddy farming in a book of Kerala State Planning Board.

കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍, കാവുംതറയില്‍ എന്‍. പി. ഉണ്ണിനായരുടെയും ഗിരിജ സി കെയുടെയും മകനായി 1986 ല്‍ ജനനം. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള എംഎസ്‌സി, എംഫില്‍. ഇപ്പോള്‍ തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി എന്ന സ്ഥാപനത്തിലെ സി രാമന്‍ ലബോറട്ടറി ഓഫ് ഇക്കളോജിക്കല്‍ ഇന്‍ഫോമാറ്റിക്‌സില്‍ ഗവേഷകന്‍. കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമസംഘടനയായ പ്രതിധ്വനിയില്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍. ഐ ടി ജീവനക്കാര്‍ക്ക് വേണ്ടി ' സൃഷ്ടി' എന്ന പേരില്‍ നടത്തപ്പെടുന്ന ലിറ്റററി ഫെസ്റ്റിവലിന്റെ സംഘടകസമിതിയില്‍ അംഗമാണ്.