Sidharth Jain

Sidharth Jain is Chief Storyteller at e ThStory Ink, India's No.1 Book to Screen Company. He is Producer at House of Talkies, where he recently released their first production for Netflix - 'Trial by Fire'. He has been a producer since more than 20 years, started from Los Angeles and his most recent stint was at Hotstar.

ഇന്ത്യയിലെ നമ്പർ വൺ ബുക്ക് ടു സ്‌ക്രീൻ കമ്പനിയായ ദി സ്റ്റോറി ഇങ്കിന്റെ മുഖ്യ കഥാകാരനാണ് സിദ്ധാർത്ഥ് ജെയിൻ. അദ്ദേഹം ഹൗസ് ഓഫ് ടാക്കീസിന്റെ നിർമ്മാതാവാണ്. അടുത്തിടെ നെറ്റ്ഫ്ലിക്സിനായി അവരുടെ ആദ്യ നിർമ്മാണമായ 'ട്രയൽ ബൈ ഫയർ' പുറത്തിറക്കി. 20 വർഷത്തിലേറെയായി അദ്ദേഹം ഒരു നിർമ്മാണ രം​ഗത്ത് സജീവമാണ്.