Sibi Thomas

Sibi Thomas is an Indian police officer and actor from Kerala. His debut film was Thondimuthalum Driksakshiyum in 2017. He graduated in BSc Chemistry from Nirmalagiri College, Kannur. After graduation, he joined the Kerala Police in 2003 as Circle Inspector. Some of his notable films include 'Premasoothram', 'Jai Bhim', 'Palthu Janwar' and 'Nna Thaan Case Kodu'

പോലീസ് ഓഫീസറും നടനും. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്നു. പ്രേമസൂത്രം, ന്നാ താന്‍ കേസ് കൊട് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. 2003-ല്‍ സി.ഐ ആയി പോലീസില്‍ ജോലിയാരംഭിച്ചു. ഇപ്പോള്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറേയില്‍ ഡിവൈഎസ്പിയായി സേവനമനുഷ്ഠിക്കുന്നു.