Shobhaa De

Shobhaa Dé, voted by Reader's Digest as one of 'India's Most Trusted People' and by Daily News and Analysis as one of the 50 Most Powerful Women in India, is a bestselling author and a popular social commentator. Her works, both fiction and non-fiction, have been featured in comparative literature courses at universities in India and abroad. Her writing has been translated into many languages including Hindi, Marathi, French, German, Hungarian, Italian, Korean, Portuguese, Russian, Spanish and Turkish, among others.

നോവലിസ്റ്റ്, കോളമിസ്റ്റ്, എഴുത്തുകാരി എന്നീ നിലകളിൽ ശ്രദ്ധേയ. 1948 ജനുവരി 7ന് മഹാരാഷ്ട്രയിലെ സത്താറയിൽ ജനനം. സ്മാൾ ബിട്രെയൽസ്(2014), ​ശോഭാ നെവർ ഡൾ ഡെ (2013), ഷെത്ജി (2012), ശോഭാ അറ്റ് സിക്സ്റ്റി (2010), സന്ധ്യാസ് സീക്രട്ട് (2009), സ്ട്രെയിഞ്ച് ഒബ്സെഷൻ‍, സ്നാപ്പ് ഷോട്ട്സ്, സ്പൗസ് ദി ട്രൂത്ത് എബോട്ട് മാരേജ്, സ്പീഡ്പോസ്റ്റ്, സർ​വൈവിങ്ങ്​ മെൻ‍, സെലക്റ്റീവ് മെമ്മറി, സെക്കൻ‍ഡ് തോട്ടസ്, സൾട്രി ഡെയ്സ്, സിസ്റ്റേഴ്സ്, സ്റ്റാറി ​നൈറ്റ്സ് എന്നിവ ശോഭയുടെ പ്രധാന കൃതികളാണ്. ഇന്ത്യയിലെ ജെ കെ കോളിൻസ് എന്ന് ശോഭാ ഡേയെ വിശേഷിപ്പിക്കപ്പെടുന്നു.