Shinie Antony
Shinie Antony is an Indian author and the co-founder of the Bangalore Literature Festival and the director of the Bengaluru Poetry Festival. Some of her famous publications are 'Barefoot and Pregnant', 'The Orphanage For Words', 'The Girl Who Couldn't Love' and 'When Mira Went Forth and Multiplied'. Her story 'A Dog’s Death' won the Commonwealth Short Story Asia prize in 2002.
എഴുത്തുകാരിയും ബാംഗ്ലൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ സഹസ്ഥാപകയും ബെംഗളൂരു പോയട്രി ഫെസ്റ്റിവലിന്റെ ഡയറക്ടറുമാണ് ഷൈനി ആൻ്റണി. ബെയർബൂട്ട് ആൻഡ് പ്രഗ്നൻ്റ്, ദ ഓർഫനേജ് ഫോർ വേഡ്സ്, ദ ഗേൾ വൂ കുഡ് ഇന്റ് ലവ്, വെൻ മിറ വെൻ്റ് ഫോർത്ത് ആൻഡ് മൾറ്റിപ്ലയ്ഡ് തുടങ്ങിയവയാണ് പ്രധാന കൃതികൾ. ഷൈനി ആന്റണിയുടെ എ ഡോക്സ് ഡെത്ത് എന്ന കൃതിക്ക് 2002 ലെ കോമൺവെൽത്ത് ഷോട്ട് സ്റ്റോറി ഏഷ്യ പ്രൈസ് ലഭിച്ചു.