റേഡിയോ ജോക്കി, നടൻ, മാധ്യമപ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയൻ. സെൻ്റ് ജോർജ് കോളേജ് അരുവിതുറയിൽയിൽ നിന്നും കൊമേഴ്സിൽ ബിരുദവും രാമപുരം മാർ അ​ഗസ്റ്റീനോസ് കോളേജിൽ നിന്നും ബിരുദാനന്തര ബിരുദവും നേടി. 2022 ൽ പുറത്തിറങ്ങിയ ഷെഫീക്കിൻ്റെ സന്തോഷം ആണ് പുതിയ ചിത്രം. ക്ലബ് എഫ്.എമ്മിൽ റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ച ഷിഹാസ് നിലവിൽ മാതൃഭൂമി ന്യൂസിൽ സബ് എഡിറ്ററും റിപ്പോർട്ടറുമാണ്.