Shihabuddin Poythumkadavu

Shihabuddin Poythumkadavu is an Indian writer, journalist, poet, orator and television personality from Kerala. Some of his notable publications are 'Eercha', 'Aalivaidyan', 'Nootandukalayi Kathuvachathu', 'Shihabudheente Kavithakal'. He has received several awards including V. T. Bhattathiripad Award, Padmarajan Award, Kala Award and Ayanam Award.

ഉത്തരാധുനിക എഴുത്തുകാരില്‍ പ്രമുഖന്‍. 1963-ല്‍ കണ്ണൂര്‍ ജില്ലയിലെ പൊയ്ത്തുംകടവ് ജനനം. 'ആര്‍ക്കും വേണ്ടാത്ത ഒരു കണ്ണ്' , 'ഈര്‍ച്ച', 'മഞ്ഞുകാലം', ഈസയും കെ.പി. ഉമ്മറും, തിരഞ്ഞെടുത്ത കഥകള്‍, ഭാഗ്യരേഖ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 'തിരഞ്ഞെടുത്ത കഥകള്‍ക്ക്' കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. വി.ടി.ഭട്ടതിരിപ്പട് പുര്‍സ്‌കാരം, പത്മരാജന്‍ പുരസ്‌കാരം, അങ്കണം പുരസ്‌കാരം, അബുദാബി മലയാളിസമാജം പുരസ്‌കാരം തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചു.