പുതിയ കാലത്തെ ശ്രദ്ധേയയാ കവിയത്രി. ‘കിളിമരം’ ‘ശിഖണ്ഡിനി’, ‘അന്തിക്കള്ളും പ്രണയഷാപ്പും’ തുടങ്ങയവയാണ് പ്രധാനകൃതികള്‍. ‘മഹാഭാരതം’ എന്ന ബൃഹദാഖ്യാനത്തെ സമകാലിക സാഹിത്യത്തിന് അനുയോജ്യമായി അതിന്റെ ഘടനാപരമായ എല്ലാ ഗുണങ്ങളും നിലനിര്‍ത്തിക്കൊകൊണ്ടുള്ള രചനയാണ്
ഷീജയുടെ ‘ശിഖണ്ഡിനി’ എന്ന നോവല്‍. ‘കിളിമരം’ എന്ന കവിത സമാഹാരത്തിനു ആശാന്‍ യുവ കവി പുരസ്‌കാരം, വൈലോപ്പിള്ളി പുരസ്‌കാരം എന്നിവ ലഭിച്ചു. ആനുകാലികങ്ങളില്‍ സജീവമായി എഴുതുന്നു.