Shahina K Rafeeque
Shahina K Rafeeque is an Indian writer, film critic and columnist. She received the Kamala Surayya award in 2016. Her story and poem were selected in the International competition organized by British Council in the year 2012 and 2015.
എഴുത്തുകാരിയും ചലച്ചിത്ര നിരൂപകയും. ഭാഷയുടെ ഭംഗി ചോരാതെയുള്ള പുത്തന്‍ എഴുത്താണ് ഷാഹിന.കെ.റഫീഖിന്റേത്. 'ലേഡീസ് കൂപ്പെ അഥവാ തീണ്ടാരി വണ്ടി', 'പെണ്‍ചില്ലകള്‍', 'പാല്‍ തു ജാന്‍വര്‍' തുടങ്ങിയവയാണ് പ്രധാന സമാഹാരങ്ങള്‍.