Shabini Vasudev
Shabini Vasudev is a Malayalam writer who lives in Bahrain. Some of her notable publications are 'Marubhoomiyile sooryakanthi' and 'Bancharakal'.
കോഴിക്കോട് സ്വദേശി. ബി.ഇ.എം. ഗേള്‍സ് സ്‌കൂള്‍, ഫാറൂഖ് കോളേജ്, SCMS-കൊച്ചി, ITATS-തിരുവനന്തപുരം എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഇപ്പോള്‍ ബഹറിനില്‍ താമസം. മരുഭൂമിയിലെ സൂര്യകാന്തികള്‍, ബഞ്ചാരകള്‍ എന്നീ കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.