Sebastian
Sebastian is one of the noted contemporary poets. He was born in Kodungallur. His published works include Purappadu, Kaviyutharam, 30 Nava Kavithakal, Pattu Kettiya Kotta, Otticha Note, Kannilezhuthan, Iruttu Pizhinju and Sebastiante Kavithakal. He has received SBT Poetry Award for ‘Pattu Kettiya Kotta’ and Yuva Kala Sahithi Poetry Award for ‘Iruttu Pizhinju’.
മലയാളത്തിലെ ശ്രദ്ധേയനായ കവി. 1961 ഡിസംബർ 19 ന് കോട്ടപ്പുറത്ത് ജനനം. പുറപ്പാട്, കവിയുത്തരം, മുപ്പതുനവകവിതകൾ, പാട്ടുകെട്ടിയകൊട്ട, ഒട്ടിച്ചനോട്ട്, ചില്ലുതൊലിയുള്ളതവള, ഇരുട്ടുപിഴിഞ്ഞ്, കണ്ണിലെഴുതാൻ, സെബാസ്റ്റ്യന്റെ കവിതകൾ തുടങ്ങിയവ പ്രധാന കൃതികൾ. എസ്ബിടി പുരസ്കാരം, യുവകലാസാഹിതി ദീരപാലൻ ചാലിപ്പാട് പുരസ്‌കാരവും , മുള്ളഞ്ചേരി പുരസ്‌കാരവും തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.