Sarah Joseph

Eminent novelist and short story writer, Sarah Joseph started her career as a school teacher. After completing an MA in Malayalam, she worked as a Malayalam professor. Sarah Joseph is the founder of the women’s organization ‘Manushi’. She became a member of the Aam Aadmi Party (AAP) and contested as its candidate from the Thrissur constituency in the 2014 Lok Sabha polls. Her major works include ‘Manassile Thee Matram’, ‘Kadinte Sangeetham’, ‘Paapathara’, ‘Oduvilathe Suryakanthi’, ‘Alahayude Penmakkal’, ‘Mattathi’, ‘Othappu’, ‘Oorukaval’, ‘Aathi’, ‘Alohari Anandam’, ‘Nilavu Ariyunnu’ and ‘Budhini’. She is the recipient of many awards including the Kendra Sahitya Akademi Award, Kerala Sahitya Akademi Award, Vayalar Award, Cherukad Award, O Chanthu Menon Award, Muttathu Varkey Award, O V Vijayan Literary Award, Katha Award, and Padmaprabha Literary Award.

സ്ത്രീപക്ഷ എഴുത്തുകാരില്‍ പ്രമുഖ. 1946-ല്‍ തൃശൂര്‍ ജില്ലയിലെ കുരിയച്ചിറയില്‍ ജനനം. സ്‌കൂള്‍ അദ്ധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്‍നിര പ്രവര്‍ത്ത. 'മനസ്സിലെ തീ മാത്രം', 'കാടിന്റെ സംഗീതം' 'നന്മതിന്മകളുടെ വൃക്ഷം', 'പാപത്തറ', 'ഒടുവിലത്തെ സൂര്യകാന്തി', 'നിലാവ് അറിയുന്നു', 'കാടിതു കണ്ടായോ കാന്താ', 'പുതുരാമായണം', 'ആലാഹയുടെ പെണ്മക്കള്‍', 'മാറ്റാത്തി', 'ഒതപ്പ്', 'ഊരുകാവല്‍', 'ആതി', 'ആളോഹരി ആനന്ദം', 'ബുധിനി', 'എസ്‌തേര്‍' തുടങ്ങിയവയാണ് പ്രധാന കൃതികള്‍. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം തുടങ്ങിയ ഒട്ടേറെ ബഹുമതികള്‍ ലഭിച്ചു.