Sara Rai

Sara Rai is an Allahabad-based writer, literary translator, and editor working in Hindi, Urdu, and English. She has published four collections of short stories, most recently 'Nabila Aur Anya Kahaniyan' (Nabila and Other Stories, Rajkamal 2022) and a novel in Hindi, 'Cheelvali Kothi' (The House of Kites, Harper Hindi and Rajkamal 2011). The German translation by Johanna Hahn of her selected short fiction, 'I'm Labyrinth' (The Labyrinth, Draupadi Verlag 2019) won the Coburg Rückert Prize 2019, and was nominated for the Weltempfӓnger Prize, Frankfurt 2020. Some of her work has been translated into Urdu, German, French, Italian and English. She has translated five Hindi short story collections into English, most recently in 2019, Vinod Kumar 'Shukla’s Blue is like Blue' (with Arvind Krishna Mehrotra, Harper Collins 2019) which won the Atta Galatta Prize 2019 of the Bangalore Literary Festival in the category of fiction and the Mathrubhumi Book of the Year in 2020. Extracts from 'Blue is like Blue' have been published in n+1 and The Georgia Review. She is also an award-winning translator from Urdu to English. She has recently edited Moghal Mahmood and Zahra Rai’s 'Mahalsara ka Ek Khel Aur Anya Kahaniyan' (A Game in the Women’s Quarter and Other Stories, Vani 2020) and Shivrani Devi’s 'Premchand Ghar Mein' (Premchand at Home, Nayee Kitab 2019). Her essay about her engagement with languages 'On Not Writing' has appeared in 'The Book of Indian Essays: Two Hundred Years of English Prose' (Black Kite and Hachette 2020) edited by Arvind Krishna Mehrotra. Her memoir Raw Umber has recently been released (Westland 2023).

സമകാലിക ഇന്ത്യൻ‍ എഴുത്തുകാരിയും എഡിറ്ററും ഹിന്ദി ഒറുദു വിവർത്തകയുമാണ് സാറ റായ്. ഡാം യു (Damn You) മാസികയിലാണ് സാറയുടെ ആദ്യ കഥ "ലക്കി ഹോറസ്" പ്രസിദ്ധീകരിക്കപ്പെട്ടത്. സ്വന്തം കൃതികള്‍ കൂടാതെ വിനോദ് കുമാർ ശുക്ല, പ്രേംചന്ദ്, പങ്കജ് ബിഷ്ത്, ഷൗക്കത്ത് ഹയാത്ത്, ഗീതാഞ്ജലി ശ്രീ തുടങ്ങിയവരുടെ കൃതികളും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. റായിയുടെ ആദ്യ നോവൽ, "ഹൌസ് ഓഫ് കൈറ്റ്സ്" 2010-ൽ പുറത്തിറങ്ങി. നബീല ഔർ അന്യ കഹാനിയാം (2022), ഭുൽഭു​ലൈയം(2015), ബിക്കാനീർ: സൂര്യപ്രകാശൻ മന്ദിർ, സിൽവാലി കോത്തി (2010),ബിയാബാൻ മേം(2005) തുടങ്ങിയവ സാറയുടെ മികച്ച രചനകളാണ്. കോബർഗ് സിറ്റിയുടെ (ജർമ്മനി) റൂക്കർട്ട് സമ്മാനം (2019), ചാൾസ് വാലസ് ഫെലോഷിപ്പ് (2003), കഥാ വിവർത്തന അവാർഡ് (1997) എന്നീ പുരസ്കാരങ്ങൾ സാറയ്ക്ക് ലഭിച്ചിട്ടുണ്ട്.