K V Sajay
Sajay K. V. is one of the eminent critics in the modern era. He is working as a lecturer in the department of Malayalam at Madappally College. Adakkavum Othukkavum and Sari Pavayoyival are his major works.
പുതുനിരൂപകരില്‍ ഏറെ ശ്രദ്ധേയനാണ് സജയ്. മടപ്പള്ളി കോളേജില്‍ മലയാളവിഭാഗം അധ്യാപകനാണ്. അടക്കവും ഒതുക്കവും, ശരി പാവയോയിവള്‍ തുടങ്ങിയ കൃതികള്‍ രചിച്ചിട്ടുണ്ട്.