Sagarika Ghose

Sagarika Ghose is an Indian journalist, columnist and author. She is currently the consulting editor of The Times of India. She was a prime-time anchor for BBC World on Question Time India. She also worked as a deputy editor and prime-time anchor on the news network CNN-IBN. Some of her major publications are 'The Gin Drinkers', 'Blind Faith' and 'Why I Am A Liberal: A Manifesto For Indians Who Believe in Individual Freedom'. She has received honours including ITA Best Anchor Award, C.H. Mohammed Koya National Award and Excellence in Journalism Award.

മാധ്യമപ്രവർത്തകയും കോമളമിസ്റ്റും എഴുത്തുകാരിയും. നിലവിൽ ​ടൈം ഓഫ് ഇന്ത്യയുടെ കൺസൾട്ടന്റ് എഡിറ്ററായി പ്രവർത്തിക്കുന്നു. ക്വസ്റ്റ്യൻ ഓൺ ടൈം ഇന്ത്യ എന്ന വിഷയത്തിൽ ബിബിസി വേൾഡിന്റെ പ്രൈം ടൈം അവതാരകയായും ന്യൂസ് നെറ്റ്‌വർക്കായ CNN-IBN-ൽ ഡെപ്യൂട്ടി എഡിറ്ററായും പ്രൈം-ടൈം അവതാരകയായും അവർ പ്രവർത്തിച്ചിരുന്നു. ദി ജിൻ‍ ഡ്രിങ്കേഴ്സ്, ​ബ്ലൈൻ‍ഡ് ഫെയിത്ത്, ​വൈ ഐ ആം എ ലിബറൽ : എ മാനിഫെസ്റ്റോ ഫോർ ഇന്ത്യൻ‍സ് ഹു ബിലീവ് ഇൻ‍ ഇൻ‍ഡിവിച്വൽ ഫ്രീഡം’ എന്നിവ പ്രധാന കൃതികളാണ്. ഐടിഎ ബെസ്റ്റ് ആങ്കർ അവാർഡ്, സി.എച്ച് മുഹമ്മദ് കോയ ദേശീയ അവാർഡും എക്‌സലൻസ് ഇൻ ജേർണലിസം അവാർഡും ഉൾപ്പെടെയുള്ള ബഹുമതികൾ സാഗരിക ഘോസയ്ക്ക് ലഭിച്ചിട്ടുണ്ട്.