S. Kalesh

S Kalesh is an Indian Author and Journalist. He is known for his collection of poems 'Shabdamahasamudram', ' Hairpin Bend', 'Final Round', and 'Attakari'. He received Kerala Sahitya Akademi Kanakasree Award for his poetry collection 'Shabdamahasamudram'. He is currently an editorial board member of Samakalilam Malayalam Weekly.

പുതുകവിതയിലെ ശ്രദ്ധേയസാന്നിദ്ധ്യം. 1982-ല്‍ പത്തനംതിട്ടയിലെ കുന്നംതാനത്ത്ജ നനം. ശബ്ദ മഹാസമുദ്രം, ഹെയര്‍പിന്‍ ബെന്‍ഡ്, ഫൈനല്‍ റൗണ്ട്, ആട്ടക്കാരി എന്നീ കാവ്യസമാഹാരങ്ങള്‍. കേരള സാഹിത്യ അക്കാദമി- കന്യക ശ്രീ എന്‍ഡോവ്‌മെന്റ്ല ഭിച്ചിട്ടുണ്ട്. സമകാലിക മലയാള വാരിക പത്രാധിപ സമിതി അംഗംമായി പ്രവര്‍ത്തിക്കുന്നു.