Rosemary
A leading poet in Malayalam. She was born in 1956 in Kottayam. She completed post-graduation in English literature and a diploma in Journalism. ‘Vakkukal Cheekkerunnidam’, ‘Chanju Peyyunna Mazha’, ‘Venalil Oru Puzha’, ‘Ivide Inganeyum Oral’, ‘Vrishchika Kattu Veesumbol’, ‘Nalinakshan Nairkk Snehapoorvam’ and ‘Marikkunnuvo Malayalam’ are her major works. She has won many honours including SBT Poetry Award, Muthukulam Parvathy Amma Award, and Lalithambika Antharjanam Best Young Woman Writer Award.
മലയാളത്തിലെ പ്രമുഖ സാഹിത്യകാരി. 1956 ജൂൺ 22-നു കാഞ്ഞിരപ്പള്ളിയിൽ ജനനം. മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റോറിയൽ വിഭാഗത്തിലും ഇന്ത്യാ ടുഡേ (മലയാളം) ടെലിവിഷൻ കറസ്പോണ്ടന്റായും പ്രവർത്തിച്ചിട്ടുണ്ട് .'വാക്കുകൾ ചേക്കേറുന്നിടം', 'ചാഞ്ഞുപെയ്യുന്ന മഴ', 'വേനലിൽ ഒരു പുഴ' , 'വൃശ്ചികക്കാറ്റു വീശുമ്പോൾ', 'ഇവിടെ ഇങ്ങനെയുമൊരാൾ', 'ബന്ധനസ്ഥനായ വിഘ്നേശ്വരൻ' തുടങ്ങിയവ പ്രധാന കൃതികൾ.