Rishiraj Singh

Rishiraj Singh is a retired Indian Police Service officer. He was Director General of Prisons and Correctional Services of the Kerala

കേരളാ കേഡറില്‍ ജോലിചെയ്തിരുന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ഋഷിരാജ് സിങ്. 1961 ജൂലൈ 23ന് രാജസ്ഥാനില്‍ ഇന്ദ്രജിത് സിങ്‌ശോഭ കണ്‍വാര്‍ ദമ്പതികളുടെ മകനായി ജനിച്ചു. 1985 ലെ ഐ.പി.എസ് ബാച്ച് ആണ്. മസ്സൂറിയിലെ ഐ.പി.എസ് അക്കാഡമിയിലായിരുന്നു പരിശീലനം. ഋഷിരാജ് സിംഗും മുന്‍ ഡിജിപിമാരായ ലോക്‌നാഥ് ബെഹ്‌റ, ജേക്കബ് തോമസ് എന്നിവരും ഒരുമിച്ചാണ് മസൂറിയില്‍ പരിശീലനത്തിനു ചേര്‍ന്നത്. ജയില്‍ വകുപ്പ് മേധാവിയായിരുന്നു. 2021 ജൂലൈ 31 ന് സര്‍വീസില്‍ നിന്ന് വിരമിച്ചു.