Renju Kilimanoor

Renju Kilimanoor is a writer from Kerala. He is a Mathematician graduate of Varkala Sree Narayana College. He has been serving as a conductor in KSRTC. He self-published five detective stories in book form under the title 'Alexie Stories by Doyle Jr'.

1984 ജൂണ്‍ 10ന്തിരുവനന്തപുരംജില്ലയിലെ കിളിമാനൂരില്‍ രവിരാജന്റെയും സുമത്തിന്റെയും മകനായി ജനിച്ചു. കിളിമാനൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറിസ്‌കൂളില്‍പ്ലസ്ടു വരെയുള്ളവിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 2005-ല്‍ വര്‍ക്കല ശ്രീനാരായണ കോളേജില്‍നിന്നും മാത്തമാറ്റിക്‌സില്‍ ബിരുദം നേടി. 2011 മുതല്‍ കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടറായി സേവനമനുഷ്ഠിച്ചുവരുന്നു. 2020-ല്‍ ഡോയല്‍ ജൂനിയറിന്റെ അലക്‌സി കഥകളെന്ന പേരില്‍ അഞ്ചു ഡിറ്റക്ടീവ് കഥകള്‍ പുസ്തകരൂപത്തില്‍ സ്വന്തമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.