Rebecca Vedavathy

Rebecca is an academic and writer from Hyderabad, India. She works as a French Professor by day and moonlights as a bricoleuse by night. She was awarded the Shastri Indo-Canadian Research Scholar Fellowship for her doctoral work in 2017. During the completion of this project, she worked as a Research Fellow at the Université du Québec, Montréal, Canada. She has won the Poetry with Prakriti Award granted by the Prakriti Foundation in 2016. She has also been on the shortlist for the Srinivas Rayaprol Award (2019), Toto Funds the Arts, Creative Writing (2019) and the Glass House Poetry Contest (2020). Her work has been widely published in journals like Mascara Literary Review (Australia), Out of Print (India), Allegro Poetry Magazine (UK), Nighthawk Literature (USA), Narrow Road Literary Magazine (India), Haibun Today (USA) among many other international anthologies. She has also been invited to read and present her work at many national and international forums. Her first book of poems the peepul tree girl is upcoming in 2023.

​ഹൈദരാബാദിൽ നിന്നുള്ള ഒരു അക്കാദമിക് എഴുത്തുകാരി. 2017-ൽ റിസർച്ച് ചെയ്യുന്നതിനായി ശാസ്ത്രി ഇൻഡോ-കനേഡിയൻ റിസർച്ച് സ്കോളർ ഫെലോഷിപ്പ് ലഭിച്ചു. കാനഡയിലെ മോൺട്രിയലിലുള്ള യൂണിവേഴ്‌സിറ്റി ഡു ക്യൂബെക്കിൽ റിസർച്ച് ഫെല്ലോ ആയി പ്രവർത്തിച്ചിരുന്നു. പ്രകൃതി ഫൗണ്ടേഷൻ നൽകുന്ന പൊയട്രി വിത്ത് പ്രകൃതി അവാർഡ് 2016-ൽ ലഭിച്ചു. ശ്രീനിവാസ് രായപ്രോൾ അവാർഡ് (2019) ടോട്ടോ ഫണ്ട്സ് ദ ആർട്സ്, ക്രിയേറ്റീവ് റൈറ്റിംഗ് (2019), ഗ്ലാസ് ഹൗസ് കവിതാ മത്സരം (2020) എന്നിവയുടെ ഷോർട്ട്‌ലിസ്റ്റിൽ വേദവതി ഇടം നേടിയിരുന്നു. നിരവധി ദേശീയ അന്തർദേശീയ ഫോറങ്ങളിൽ അവളുടെ കൃതികൾ വായിക്കാനും അവതരിപ്പിക്കാനും റബേക്ക​യെ ക്ഷണിച്ചിട്ടുണ്ട്. അവരുടെ ആദ്യ കവിതാസമാഹാരം ‘ദി പീപ്പുൾ ട്രീ ഗേൾ’ 2023-ൽ പുറത്തിറങ്ങും.