Ravinder Singh

Ravinder Singh is an author and software engineer from India. His debut novel 'I Too Had a Love Story' is based on a real-life incident when he met a girl. This novel was also published in the Kannada language. Some of his notable publications include 'Can love happen twice?', 'Like it Happened Yesterday', 'Will You Still Love Me?' and 'Write Me A Love Story'.

എഴുത്തുകാരനും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറും. അദ്ദേഹത്തിന്റെ ആദ്യ നോവല്‍ 'ഐ ടൂ ഹാഡ് എ ലവ് സ്‌റ്റോറി' യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കിയുള്ള രചനയാണ്. ഈ കൃതി കന്നട ഭാഷയിലും പ്രസിദ്ധീകരിച്ചു. ക്യാന്‍! ലവ് ഹാപ്പെന്‍! ട്വയിസ്?, ലൈക്ക് ഇറ്റ് ഹാപ്പെന്‍!ഡ് യെസ്റ്റര്‍ ഡേ, വില്‍ യു സ്റ്റില്‍ ലവ് മീ?, റൈറ്റ് മീ എ ലവ് സ്‌റ്റോറി എന്നിവ ഏറെ പ്രശസ്തമായ രചനകളാണ്.