Ravi Subramanian
Ravi Subramanian is an Indian author and a banker by profession. He has written popular thrillers about banking and bankers. Some of his famous publications are 'If God Was a Banker', 'I Bought the Monk’s Ferrari', 'Devil in Pinstripes' and 'The Bankster'. He has received honours including the Indiaplaza Golden Quill Book Award, Crossword Book Award, and Best of Leadership Writing from The Economic Times.
ഇന്ത്യന്‍ എഴുത്തുകാരനും ബാങ്കറും. ബാങ്കിംഗിനെയും ബാങ്കര്‍മാരെയും കുറിച്ച് ത്രില്ലറുകള്‍ എഴുതിയിട്ടുണ്ട്. ഇഫ് ഗോഡ് വാസ് എ ബാങ്കര്‍', 'ഐ ബൗട്ട് ദി മോങ്ക്‌സ് ഫെരാരി', 'ഡെവിള്‍ ഇന്‍ പിന്‍സ്‌െ്രെടപ്‌സ്', 'ദി ബാങ്ക്സ്റ്റര്‍' എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികളില്‍ ചിലത്. ഇന്ത്യാപ്ലാസ ഗോള്‍ഡന്‍ ക്വില്‍ ബുക്ക് അവാര്‍ഡ്, ക്രോസ്‌വേഡ് ബുക്ക് അവാര്‍ഡ്, ദി ഇക്കണോമിക് ടൈംസില്‍ നിന്നുള്ള മികച്ച ലീഡര്‍ഷിപ്പ് റൈറ്റിംഗ് എന്നിവയുള്‍പ്പെടെയുള്ള ബഹുമതികള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.