Ravi Menon
Ravi Menon is a media person and writer of film music. He began his journalistic career with Kerala Kaumudi in 1984. Later, he served as a senior sports reporter for Indian Express for 12 years. Currently, he is the Music Research Head with the Mathrubhumi Group. He has won the state government award for a best film critic, Swaralaya Award for best book on music, and Mushtaq Award for best sports critic. Some of his noted works are Athishayaragam, Mozhikalil Sangeethamayi, Soja Rajakumari, Poornendumukhi and Anantharam Sangeethamunday.
പത്രപ്രവര്‍ത്തകന്‍, സംഗീതഗവേഷകന്‍. മലപ്പുറം ജില്ലയിലെ എടരിക്കോട് ടി.കെ.മാധവന്‍നായരുടെയും നാരായണിക്കുട്ടിയമ്മയുടെയും മകനായി ജനനം. ഇപ്പോള്‍ മാതൃഭൂമി ക്ലബ് എഫ്.എം.റേഡിയോയില്‍ സംഗീത ഗവേഷണ വിഭാഗം മേധാവി. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ പാട്ടെഴുത്ത് എന്ന കോളം കൈകാര്യം ചെയ്തു. സോജാ രാജകുമാരി, എങ്ങനെ നാം മറക്കും, മേരി ആവാസ് സുനോ, ഹൃദയഗീതങ്ങള്‍, മൊഴികളില്‍ സംഗീതമായി, നക്ഷത്ര ദീപങ്ങള്‍, അതിശയരാഗം, സ്വര്‍ണ്ണച്ചാമരം, നക്ഷത്രദീപങ്ങള്‍, പൂര്‍ണ്ണേന്ദുമുഖി, മണ്‍വിളക്കുകള്‍ പൂത്തകാലം, കഭീ കഭീ മേരേ ദില്‍മേം, അനന്തരം സംഗീതമുണ്ടായി എന്നിവയാണ് പ്രധാനകൃതികള്‍. മുഷ്താഖ് അവാര്‍ഡ്, സ്വരലയ അവാര്‍ഡ്, ബ്രഹ്മാനന്ദന്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.