Ranbir Sidhu

Ranbir Sidhu’s latest novel is Dark Star. He is the author of four other books, including Deep Singh Blue and Good Indian Girls, and is a winner of a Pushcart Prize and a New York Foundation for the Arts Fellowship, among other awards. He has written several feature screenplays and full-length plays and has been awarded residencies and commissions by the New York State Council for the Arts and the Edward F. Albee Foundation. His fiction and non-fiction appear widely, including in Conjunctions, The Georgia Review, Fence, Zyzzyva, The Missouri Review, Other Voices, The Happy Hypocrite, The Literary Review, Alaska Quarterly Review, Salon, Vice and The Nation. He lives in Athens, Greece.

എഴുത്തുകാരനും ഫോ​​ട്ടോഗ്രാഫറുമാണ്. ഡീപ്പ് സിം ബ്ലൂ (2016), ഗുഡ് ഇന്ത്യൻ‍ ഗേൾസ് (2012), ഒബജക്റ്റ് ലെസൻ‍സ് (2016), ഹാക്കിംഗ് ട്രംപ് എ റൈറ്റർ റിമെമ്മേഴ്‌സ് (2016), എ ചാപ്പ്ബുക്ക് ദി ഫാബുലറി (1997) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്ത കൃതികൾ. ജോനാഥൻ ഫ്രാൻസെൻ എഡിറ്റു ചെയ്ത 2016 ലെ അമേരിക്കൻ ഉപന്യാസങ്ങളിലെ ശ്രദ്ധേയമായ ഉപന്യാസങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ട ‘ദ ഇന്ത്യൻ‍ വെഡ്ഡിംഗ് ദാറ്റ് എക്സ്പ്ലോഡഡ് ഇൻ‍ വയലൻ‍സ്’ ഉൾപ്പെടെ നിരവധി ലേഖനങ്ങൾ രൺബീർ സിദ്ധു രചിച്ചിട്ടുണ്ട്. രൺബീർ സിദ്ധു രചിച്ച നാടകങ്ങളാണ് ട്രൂ ഈസ്റ്റ്, സംഗീത്, കോൺക്വിസ്റ്റഡോർസ് തുടങ്ങിയവ.
പുഷ്കാർട്ട് പ്രൈസ്, ന്യൂയോർക്ക് ഫൗണ്ടേഷൻ ഫോർ ദി ആർട്സ് ഫെലോഷിപ്പ് എന്നീ ബഹുമതികൾ അദ്ദേഹത്തെത്തേടി എത്തിയിട്ടുണ്ട്.’ഡാർക്ക് സ്റ്റാർ’ എന്ന നോവൽ 2021-ലെ ഫിക്ഷനുള്ള ഡിസാങ്ക് (Dzanc) സമ്മാനത്തിനുള്ള ഷോർട്ട്‌ലിസ്റ്റ് ഫൈനലിസ്റ്റായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സിനിമയാണ് ‘കോൺക്വിസ്റ്റഡോർസ്’.