Ramesh Gopalakrishnan

Ramesh Gopalakrishnan is a known writer on music and related topics. His writings combine the passion for music with rigorous research on technical and historical aspects. He has been writing about Carnatic Music, Hindustani Music and Film Songs in various Malayalam periodicals for the last 15 years. He also penned eight books including Karnataka Sangeethakaranmar, Janapriya Sangeetham, Karnataka Sangeetha Vicharangal and Janakeeya Sangeetha Vicharangal. Gharana, a column written by him about Hindustani music in the Nagaram Supplement of Mathrubhumi was hugely appreciated. He works for the Indian Railways based out of Ernakulam.

എം കെ രാമചന്ദ്രന്റെയും വി എസ് ലക്ഷ്മിയുടെയും പുത്രനായി തൃശ്ശൂരിൽ ജനനം. തൃശ്ശൂർ ജില്ലയിൽ വേലൂരിൽ ആർ എം എൽ പി എസ്, ആർ എസ് ആർ വി എച്ച് എസ് എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് തൃശ്ശൂരിൽത്തന്നെ ശ്രീ കേരളവർമ്മ കോളേജ്, സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലായി ബിരുദ പഠനം. ഇപ്പോൾ എറണാകുളത്ത് റെയിൽവേയുടെ നിർമ്മാണവകുപ്പിൽ ഉദ്യോഗസ്ഥൻ. കൃതികൾ: കർണ്ണാടക സംഗീതകാരന്മാർ, ജനപ്രിയ സംഗീതം, കർണാടക സംഗീത വിചാരങ്ങൾ, ജനകീയ സംഗീത വിചാരങ്ങൾ, ഘരാന, നിലയ്ക്കാത്ത സംഗീതലഹരി, സിനിമാസംഗീതം, കേരളം അറിയേണ്ട സംഗീതകാരന്മാർ.