Raja Variyar
Raja Variyar is a Playwright and writer from Kerala. He is the director of the Center for Performing and Visual Arts at Kerala University. Some of his notable publications include 'Nadanabhumikayile Navabhavukathwam' and 'Lokanadaka Pareekshanagal'.
നാടകസംവിധായകനും എഴുത്തുകാരനും. കേരളയൂണിവാഴ്‌സിറ്റിയുടെ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആന്റ് വിഷ്വല്‍ ആര്‍ട്‌സിന്റെ ഡയറക്ടര്‍ ആണ്. നടനഭൂമികയിലെ നവഭാവുകത്വം, വാഗണ്‍ തിയേറ്റര്‍, നാടകം അന്വേഷണവും അപഗ്രഥനവും, രംഗോത്സവം, രംഗോത്സവം, ഓംചേരിയുടെ നാടക പ്രപഞ്ചം തുടങ്ങി നാടകവുമായി ബന്ധപ്പെട്ട ഒട്ടേറ ഗ്രന്ഥങ്ങള്‍ രാജവാര്യരുടേതായിട്ടുണ്ട്.