Dr. R V M Divakaran

R V M Divakaran is a writer, academician and cultural critic from Kerala. He is a Malayalam professor at Calicut University. Some of his notable publications are 'AR Rajarajavarma Sahithyam', 'Thanal' 'Pandit Ravi Shankar' and 'Priyappetta Goa'.

എഴുത്തുകാരനും സാംസ്‌കാരികവിമര്‍ശകനും. കാലിക്കറ്റ് യൂണിവാഴ്‌സിറ്റിയില്‍ മലയാളം അധ്യാപകന്‍. എ.ആർ.രാജരാജവർമ്മ സാഹിത്യം, തണൽ, മലയാള തിരക്കഥ വളർച്ചയും വർത്തമാനവും, പണ്ഡിറ്റ് രവിശങ്കർ, പ്രിയപ്പെട്ട ​ഗാവോ തുടങ്ങിയവയാണ് പ്രധാന കൃതികൾ.