Priyadarshan
A leading director in Indian Cinema. Directed over 70 movies in Malayalam, Hindi, and Tamil. The National Award for Best Film in 2007 was won by the Tamil movie ‘Kancheevaram’ directed by him. ‘Poochakkoru Mookkuthi’, ‘Thalavattam’, ‘Ninnishtam Ennishtam’, ‘Vellanakalude Nadu’, ‘Mukundetta Sumithra Vilikkunnu’, ‘Chithram’, ‘Vandanam’, ‘Kilukkam’, ‘Mithunam’, ‘Thenmavin Kombathu’, ‘Kalapani’ and ‘Oppam’ are a few of his much-appreciated movies.
വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത ഇന്ത്യന്‍ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവും. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1980-ല്‍ സിനിമ ജീവിതം ആരംഭിച്ചു. 'മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു ', 'താളവട്ടം', വെള്ളാനകളുടെ നാട് ', 'ചിത്രം' , 'വന്ദനം', 'കിലുക്കം', 'മിഥുനം', ഒപ്പം, തേന്മാവിന്‍ കൊമ്പത്ത് തുടങ്ങിയ ഒട്ടേറെ സിനിമകള്‍ സംവിധം ചെയ്തിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര അക്കാദമി പുരസ്‌കാരം, ദേശീയ ചലച്ചിത്രപുരസ്‌കാരം, 'പദ്മശ്രീ ' തുടങ്ങിയ ഒട്ടേറ അംഗീകാരങ്ങള്‍ പ്രിയദര്‍ശനെ തേടിയെത്തിയിട്ടുണ്ട്.