Priya Nair
Priya K Nair is an Assistant professor at St. Teresas college. She has translated T D Ramakrishnan’s novel Francis Itty Cora and Sugandhi alias Andal Devanayaki.
വിവര്‍ത്തകയും കോളേജ് അധ്യാപികയും. ടി.ഡി. രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായിക എന്നീ നോവലുകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. സെന്റ് തെരസാസ് കോളേജില്‍ അധ്യാപികയായി സേവനമനുഷ്ഠിക്കുന്നു.