Praveen Chandran
Praveen Chandran is a young writer who has carved a niche for himself in Malayalam literature with his unique style. His major works include 'Apoornathayude oru pusthakam' and 'Chhaya Maranam'.
കോഴിക്കോട്ട് ജനിച്ചു. അച്ഛന്: പുത്തലത്ത് ചന്ദ്രന്. അമ്മ: പ്രേമ. ചേളന്നൂര്‍ എസ്.എന്‍. കോളേജ്, തൃശ്ശൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ ബി.എസ്.എന്‍.എല്‍. കോഴിക്കോട് എന്‍ജിനീയര്‍. പുസ്തകം: അപൂര്‍ണ്ണതയുടെ ഒരു പുസ്തകം (നോവല്‍).