S. Prasanna Rajan

S Prasannarajan is an editor and essayist who has written extensively on politics, books and ideas. He is currently the editor of Open magazine. He is based in Delhi.

എഡിറ്റർ, ഉപന്യാസകാരൻ‍ എന്നീ നിലകളിൽ പ്രശസ്തനാണ്പ്ര സന്ന രാജൻ‍. രാഷ്​ട്രീയം, പുസ്തകങ്ങൾ, ആശയങ്ങൾ, അന്തർദേശീയ വിഷയങ്ങൾ എന്നിവയെക്കുറിച്ച് വിശദമായി പഠിക്കുകയും എഴുതുകയും ചെയ്ത വ്യക്തിയാണ്. നിലവിൽ ഓപ്പൺ മാഗസിന്റെ എഡിറ്ററാണ്. ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യൻ എക്സ്പ്രസ്, ഇന്ത്യ ടുഡേ എന്നിവയിൽ മുതിർന്ന എഡിറ്റോറിയൽ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഡൽഹിയിലാണ് താമസം.