Pradeep Panangad
Pradeep Panangad is a journalist and writer. He has many years of experience in the industry working in print and visual media. He is also interested in culture and management studies. He is presently our Fellow and media advocacy coordinator. He has authored many articles, essays and books. Some of his notable publications include 'Maruvazhi, Puthu Vazhi', 'Bharath Murali' and 'Malayala samandara Marikacharithram'.
അച്ചടി-ദൃശ്യ മാധ്യമ രംഗത്ത് വര്‍ഷങ്ങളുടെ പരിചയ സമ്പന്നതയുള്ള കേരളത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. കഥാപത്മം, മലയാള സമാന്തര മാസികാ ചരിത്രം, മറുവഴി പുതുവഴി തുടങ്ങിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സസ്റ്റയിനബിള്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ഗവേര്‍ണന്‍സ് ഫെല്ലോയും മീഡിയ അഡ്വക്കസി കോര്‍ഡിനേറ്ററുമാണ്.