Piotr Śliwiński
Piotr Śliwiński was born in 1962. He is a historian and literary critic, a professor at the Adam Mickiewicz University in Poznań (Poland). He published and edited about 30 books on contemporary literature. For 20 years he has been the curator of the international Poznań of the Poets Festival.
ചരിത്രകാരനും സാഹിത്യ നിരൂപകനും. 1962 ൽ ജനനം. പോസ്നാനിലെ (പോളണ്ട്) ആദം മിക്കിവിച്ച് സർവകലാശാലയിൽ അദ്ധ്യാപകനാണ്. സമകാലിക സാഹിത്യത്തിൽ മുപ്പതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും എഡിറ്റ് ചെയ്യുകയും ചെയ്തു. ഇരുപത് വർഷക്കാലമായി അന്താരാഷ്ട്ര പോസ്നാൻ അന്താരാഷ്ട്ര പൊയറ്റ്സ് ഫെസ്റ്റിവലിന്റെ (international Poznań of the Poets Festival) ക്യൂറേറ്ററാണ്.